¡Sorpréndeme!

തൊടുപുഴയിൽ നടന്നത് കൊലപാതകത്തിൽ പ്രതികൾക്കും പരിക്കേറ്റു | Oneindia Malayalam

2018-08-03 286 Dailymotion

thodupuzha murder case;suspects may injured
വണ്ണപ്പുറം കമ്പകക്കാനത്ത് മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തി കുഴിച്ച് മൂടിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചതായി സൂചന. കുടുംബത്തെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കുഴിച്ചുമൂടിയ നിലയിൽ നാലുപേരുടെയും മൃതദേഹം കണ്ടത്തിയത്.
#Thodupuzha